Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. 


ആലുവ: ഏലുക്കരയിൽ യുവാവ് മുങ്ങി മരിച്ചു. മുപ്പത്തടം പൊന്നാരത്ത് കപ്പിത്താൻ പറമ്പിൽ ലൈജു മകൻ വൈഷണവ് (18) ആണ് ആലുവ ഏലൂക്കര പുന്നേലിക്കടവിൽ മുങ്ങി മരിച്ചത്.
       രാവിലെ 9 മണിയോടെയായിരുന്നു അപകടം. ടർഫിൽ കളിക്ക് ശേഷം കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ വൈഷണവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഉളിയന്നൂർ കുഞ്ഞുണ്ണിക്കര യുകെ സ്കൂബ ടീം അംഗങ്ങൾ ഉടൻ മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement