Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലാൽ വർഗീസ് കല്പകവാടി അന്തരിച്ചു.

ലാൽ വർഗീസ് കല്പകവാടി അന്തരിച്ചു.

തിരുവല്ല: മുതിർന്ന കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ദേശീയ കോർഡിനേറ്ററുമായ ലാൽ വർഗ്ഗീസ് കല്പകവാടി (72) അന്തരിച്ചു. തിരുവല്ലയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
         കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റും ഹോർട്ടി കോർപ്പ് മുൻ ചെയർമാനുമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement