Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു.

സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. 


കൊച്ചി: എറണാകുളത്ത് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. ഞാറക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും കുട്ടികളുമായി ടൂറിന് പുറപ്പെട്ട ബസ്സാണ് ചെറായിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. കുട്ടികൾക്ക് ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement