Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാളെ നടത്താനിരുന്ന പിഎസ്‍സി പരീക്ഷകൾ മാറ്റിവച്ചു.

നാളെ നടത്താനിരുന്ന പിഎസ്‍സി പരീക്ഷകൾ മാറ്റിവച്ചു.

തിരു.: നവരാത്രി പൂജവെയ്പ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ്‍സി പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ നടത്താനിരുന്ന പി‍എസ്‍സി പരീക്ഷകളും മാറ്റിവെച്ചത്. പരീക്ഷ, അഭിമുഖങ്ങൾ, കായികക്ഷമത പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ​



Post a Comment

0 Comments

Ad Code

Responsive Advertisement