Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രതിഷേധക്കൂട്ടായ്മ നടത്തി.

പ്രതിഷേധക്കൂട്ടായ്മ നടത്തി.


ചങ്ങനാശ്ശേരി: കുറിച്ചി ഗ്രാമപഞ്ചായത്തിലെ മാസങ്ങളായി തകർന്നു കിടക്കുന്ന കോയിപ്പുറം കല്ലുകടവ് - ചാലച്ചിറ റോഡുപണി ആരംഭിക്കണ്ടമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ രണ്ടാംഘട്ട സമര പരിപാടികൾക്ക് തുടക്കം കുറിച്ച് കല്ലുകടവിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി. വാസുദേവൻ നായരുടെ അദ്ധ്യക്ഷതയിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. ആർ. രാജഗോപാൽ, ബാബു കോയിപ്പുറം, ടി.എസ്. ഉണ്ണികൃഷ്ണൻ നായർ, ടോജോ ചിറ്റേറ്റുകളം, കെ. വിൻസെന്റ്, ജെയിംസ് കാലാവടക്കൻ, എൻ.ടി. ബാലകൃഷ്ണൻ, വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement