Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒഴുക്കില്‍പ്പെട്ട് ശബരിമല തീർത്ഥാടകൻ മരിച്ചു.

ഒഴുക്കില്‍പ്പെട്ട് ശബരിമല തീർത്ഥാടകൻ മരിച്ചു.


പത്തനംതിട്ട: പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീർത്ഥാടകനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ് (22) മരിച്ചത്. ദർശനം കഴിഞ്ഞ് മടങ്ങവെ മാടമൻ ക്ഷേത്രക്കടവിന് സമീപമാണ് അപകടം.
      ബന്ധുക്കള്‍ക്കൊപ്പം ശനിയാഴ്ചയാണ് ശബരിമലയില്‍ എത്തിയത്. രാവിലെ ഫയർഫോഴ്സും പൊലീസും ചേർന്ന് തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement