Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട്ടിൽ 19ന് ഹർത്താൽ ആചരിക്കും.

വയനാട്ടിൽ 19ന് ഹർത്താൽ ആചരിക്കും.


വയനാട്: വയനാടിനോടുള്ള കേന്ദ്ര, സംസ്ഥാന അവഗണനയിൽ പ്രതിക്ഷേധിച്ച് യുഡിഎഫ്  പ്രക്ഷോഭത്തിലേക്ക്. ഇതിൻ്റെ ഭാഗമായി 19ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. പ്രധാനമന്ത്രിയുടെ നിലപാട് ഭരണഘടനാ ലംഘനമെന്നാണ് യുഡിഎഫ് പറയുന്നത്.
         വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement