Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗൺമാൻമാരുടെ മർദ്ദനം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്.

ഗൺമാൻമാരുടെ മർദ്ദനം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്.


ആലപ്പുഴ: നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെ എസ്‌ യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസിൽ ക്രൈംബ്രാഞ്ച് നൽകിയ റഫർ റിപ്പോർട്ട് കോടതി തള്ളി. കേസിൽ തുടരന്വേഷണത്തിന് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. മർദ്ദനത്തിന് തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
        യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ എസ് യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

Post a Comment

0 Comments

Ad Code

Responsive Advertisement