Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാല് ദിവസം ജലവിതരണം മുടങ്ങും

നാല് ദിവസം ജലവിതരണം മുടങ്ങും.


കുമളി: ചക്കുപള്ളം ബൂസ്റ്റർ 2 പമ്പ് ഹൗസിലെ മോട്ടോർ തകരാറിൽ ആയതിനാൽ പോബ്സൺമേട്, മദർ തെരേസ, എകെജി പടി, വലിയപാറ, രാജീവ് ഗാന്ധി കോളനി, അമാവാസിമേട്, കൊക്കാട്ടൂമേട്, പത്തുമുറി, മേനോന്മേട്, കുരിശുമല, സെന്റ് തോമസ് കോളനി, മൂന്നാം മൈൽ, ഹരിത നഗർ, ഒട്ടകത്തലമേട് ഭാഗങ്ങളിൽ തിങ്കൾ, ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി, പീരുമേട് പി എച്ച് സബ് ഡിവിഷൻ അസി എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. മാന്യ ഉപഭോക്ത്താക്കൾ സഹകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement