Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും.

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും.

ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു.
      ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ സഭാ നടപടികള്‍ മുന്നോട്ടുപോകില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അതേസമയം, അദാനി വിഷയം പാർലമെൻറില്‍ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ഇരു സഭകളെയും അദ്ധ്യക്ഷന്മാർ നിലപാട് അറിയിച്ചു കഴിഞ്ഞു. ഇതോടെ ഇന്നും പാർലമെൻറ് പ്രഷുബ്ധമാകാനാണ് സാധ്യത. ഉത്തർപ്രദേശിലെ സംഭല്‍ വെടിവെപ്പ്, മണിപ്പൂർ കലാപം, വയനാടിനുള്ള കേന്ദ്ര സഹായം ഉള്‍പ്പെടെ വിവിധ വിഷയങ്ങൾ അടിയന്തര നോട്ടീസായി എത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement