Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യാന്തര വിമാനത്താവളത്തിൽ വൻകഞ്ചാവ് വേട്ട.

രാജ്യാന്തര വിമാനത്താവളത്തിൽ വൻകഞ്ചാവ് വേട്ട. 


കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിൽ വൻകഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്.
        ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ എത്തിയ മലപ്പുറം സ്വദേശി ഉസ്മാനാണ് 12 കിലോ കഞ്ചാവ് ബാഗേജിനകത്ത്  ഭക്ഷണപാക്കറ്റുകളുടേയും മിഠായി പാക്കറ്റുകളുടേയും മറയാക്കി ഒളിപ്പിച്ചത്. ഏറെ വീര്യമുള്ള ഈ ഹൈബ്രിഡ്ജ് കഞ്ചാവിന് രാജ്യാന്തര വിപണിയിൽ ഏറെ ഡിമാന്റുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്തു വർദ്ധിച്ചതോടെ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement