Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ചു വയസുകാരൻ മരിച്ചു.



തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ചു വയസുകാരൻ മരിച്ചു.

പെരുമ്പാവൂർ: തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ചു വയസുകാരൻ മരിച്ചു. പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ ആണ് മരിച്ചത്. 
        കുട്ടിയെ ഉടൻതന്നെ ആലുവയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement