Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറ്റിങ്ങൽ - തെങ്കാശി ഇൻ്റർസ്റ്റേറ്റ് സർവ്വീസ് ആരംഭിച്ചു.

ആറ്റിങ്ങൽ - തെങ്കാശി ഇൻ്റർസ്റ്റേറ്റ് സർവ്വീസ് ആരംഭിച്ചു.

തിരു.: ആറ്റിങ്ങലിൽ നിന്നും തെങ്കാശിയിലേയ്ക്കുള്ള കെഎസ്ആർടിസി സർവ്വീസ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് ഇൻ്റർസ്റ്റേറ്റ് സർവീസിന് ആരംഭം കുറിച്ചത്. കിളിമാനൂർ - നിലമേൽ - കടയ്ക്കൽ - മടത്തറ - കുളത്തൂപ്പുഴ - തെന്മല - ആര്യങ്കാവ് - ചെങ്കോട്ട വഴിയാണ് സർവീസ്.
       രാവിലെ 5.20നും ഉച്ചയ്ക്ക് 2.30നും ആറ്റിങ്ങലിൽ നിന്നും തെങ്കാശിയ്ക്കും തെങ്കാശിയിൽ നിന്നും രാവിലെ 9.45നും വൈകിട്ട് 6.30നും  ആറ്റിങ്ങലിലേക്കുമാണ് സർവ്വീസ് നടത്തുക.

Post a Comment

0 Comments

Ad Code

Responsive Advertisement