Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി. ജയചന്ദ്രന്റെ സംസ്‌കാരം നാളെ; പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദര്‍ശനം.

പി. ജയചന്ദ്രന്റെ സംസ്‌കാരം നാളെ; പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദര്‍ശനം.

തൃശൂര്‍: അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശ്ശൂര്‍ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിച്ചു. പത്തര മണി വരെ പൂങ്കുന്നത്തെ വീട്ടിൽ പൊതുദര്‍ശനം. തുടര്‍ന്ന് സംഗീത നാടക അക്കാദമിയുടെ തിയേറ്ററിലും പൊതുദര്‍ശനം തുടരും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീണ്ടും പൂങ്കുന്നത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. കലാ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. 
         നാളെ രാവിലെ എട്ട് മണിക്ക് പറവൂര്‍ ചേന്ദമംഗലത്തുള്ള പാലിയം തറവാട്ടുവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് സംസ്‌കാരം.

Post a Comment

0 Comments

Ad Code

Responsive Advertisement