Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഴുത്തില്‍ കുത്തേറ്റ് യുവതി മരിച്ചു.

കഴുത്തില്‍ കുത്തേറ്റ് യുവതി മരിച്ചു.


തിരു.: കഠിനംകുളത്ത് യുവതിയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് മരിച്ചത്. രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് വീട്ടില്‍ തിരിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിര കുട്ടികളെ രാവിലെ സ്‌കൂളില്‍ വിട്ടിരുന്നു. ആതിരയുടെ സ്‌കൂട്ടറും കാണാനില്ല. യുവതിയുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയമുള്ള എറണാകുളം സ്വദേശിയായ ഒരു യുവാവ് രണ്ടു ദിവസം മുമ്പ് വീട്ടില്‍ വന്നിരുന്നു. ഇയാളെ പൊലീസ് അന്വേഷിച്ചു വരുന്നതായാണ് സൂചന.

Post a Comment

0 Comments

Ad Code

Responsive Advertisement