Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു.

ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു.
അങ്കമാലി: ടെൽക്കിന് മുന്നിൽ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആണ്.
         ശനിയാഴ്ച വൈകുന്നേരം ആയിരുന്നു അപകടം. മൃതദേഹം അങ്കമാലിയിലെ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement