Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിജയലക്ഷ്മി ഫണ്ട് ഉടമ ശ്രീനിവാസൻ നിര്യാതനായി.

വിജയലക്ഷ്മി ഫണ്ട് ഉടമ ശ്രീനിവാസൻ നിര്യാതനായി.


പീരുമേട്: പാമ്പനാർ വിജയലക്ഷ്മി ഭവനിൽ വിജയലക്ഷ്മി ഫണ്ട് ഉടമ  ശ്രീനിവാസൻ (90) നിര്യാതനായി. ആദ്യകാല കുടിയേറ്റക്കാരനും ചിദംമ്പരം ടി എസ്റ്റേറ്റ്
സൂപ്പർവൈസറും ആയിരുന്നു. ഭാര്യ: പരേതയായ രാജാമണി, മക്കൾ: പ്രേമ, ത്രിച്ചി, ഗീത ത്രിച്ചി, എസ്. അശോക്. (കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ പീരുമേട് താലൂക്ക് സെക്രട്ടറി), മരുമക്കൾ: സുധാനന്ദൻ, രവി ചന്ദ്രൻ, പുനിത, സംസ്കാരം നാളെ രാവിലെ പത്തിന് ത്രിച്ചികരുമണ്ഡപം ശ്മശാനത്തിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement