Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു.

പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു.

മുണ്ടക്കയം: തൊഴിൽ ഉറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടക്കയം ചുണ്ടവിളയിൽ സി.എം. യൂസിഫിൻ്റെ ഭാര്യ നബീസ (54) ആണ് മരണമടഞ്ഞത്.
        കഴിഞ്ഞ ഡിസംബർ 30നാണ് തൊഴിൽ ഉറപ്പ് ജോലിക്കിടയിൽ നബീസായുടെ കയ്യിൽ അണലിയുടെ കടിയേറ്റത്. തുടർന്ന് വെൻ്റിലേറ്ററിൽ ആയിരുന്നു.
        ഖബറടക്കം വ്യാഴാഴ്ച (06-02-2025) വൈകുന്നേരം നാലിന് മുണ്ടക്കയം വരിക്കാനി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. മക്കൾ: റസിയാ, റംസിയാ. മരുമക്കൾ: സദ്ദാം, ഷംനാദ്.

Post a Comment

0 Comments

Ad Code

Responsive Advertisement