Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കിണർ ഇടിഞ്ഞു വീണ് തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു.

കിണർ ഇടിഞ്ഞു വീണ് തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു.

പാലാ: പാലാക്കാട് നിർമ്മാണത്തിൽ ഇരുന്ന കിണർ ഇടിഞ്ഞുവീണ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി രാമൻ (48) ആണ് മരിച്ചത്. അപകടം ഉണ്ടായി 6 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
        ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു കിണറിൻ്റെ ആഴം കൂട്ടുന്ന ജോലിക്കിടയിലാണ് കിണർ ആണ് ഇടിഞ്ഞു വീണത്.

Post a Comment

0 Comments

Ad Code

Responsive Advertisement