Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഡ്വ. സിനി തോമസ് അന്തരിച്ചു.

അഡ്വ. സിനി തോമസ് അന്തരിച്ചു.
കോട്ടയം: മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായിരുന്ന പരേതനായ സി.എഫ്. തോമസിന്റെ മകൾ അഡ്വ. സിനി തോമസ് (49) അന്തരിച്ചു.
        ബീനാ ട്രാവൽസ് ഉടമ ബോബി മാത്യുവിൻ്റെ പത്നിയും കോട്ടയം ബാറിലെ അഭിഭാഷകയുമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement