Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്‌ആർടിസി കണ്ടക്ടറെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കെഎസ്‌ആർടിസി കണ്ടക്ടറെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പത്തനംതിട്ട: കെഎസ്‌ആർടിസി കണ്ടക്ടറെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂനംകര സ്വദേശി സജീവ് (45) ആണ് മരിച്ചത്. പെരുനാട് കൂനംകരയിലാണ് സംഭവം. സ്കൂട്ടർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
       ഇന്ന് പുലര്‍ച്ചെയാണ് അപകടം. തലശേരിയില്‍ കെഎസ്‌ആർടിസിയുടെ ക്രിക്കറ്റ് ടൂർണമെന്‍റില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുകയായിരുന്നു സജീവ്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement