Hot Posts

Ad Code

Responsive Advertisement

കേരള ശാസ്ത്ര പുരസ്കാരം ഡോ. എസ്. സോമനാഥിന്.

കേരള ശാസ്ത്ര പുരസ്കാരം ഡോ. എസ്. സോമനാഥിന്.

തൃശ്ശൂർ : 2023ലെ കേരള ശാസ്ത്ര പുരസ്കാരം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് സമ്മാനിക്കും. തൃശ്ശൂർ വെള്ളാനിക്കരയിലെ കേരള കാർഷിക സർവകലാശാലയിൽ നടക്കുന്ന 37-മത് കേരള ശാസ്ത്രകോൺഗ്രസ് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.

        ശാസ്ത്ര സാങ്കേതികരംഗത്തു മികച്ച സംഭാവന നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്നതാണ് ഈ പുരസ്ക്കാരം. പുരസ്കാരദാന തീയതി പിന്നീട് പ്രഖ്യാപിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement