Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എം.എ. ബേബി സിപിഎം ദേശീയ ജനറൽ സെക്രട്ടറി.

എം.എ. ബേബി സിപിഎം ദേശീയ ജനറൽ സെക്രട്ടറി.
മധുരൈ: മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എ. ബേബിയെ സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി നിശ്ചയിച്ചു.
      സിപിഎം പോളിറ്റ് ബ്യൂറോ ശുപാർശ അംഗീകരിച്ചതോടെ കേന്ദ്ര കമ്മിറ്റിയിൽ ബേബിയുടെ പേര് നിർദ്ദേശിക്കും. കേന്ദ്ര കമ്മിറ്റി യോഗത്തിൽ വോട്ടെടുപ്പ് ഉണ്ടാകില്ല. ബേബിയുടെ കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ബംഗാൾ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെടില്ലെന്ന് തീരുമാനിച്ചതോടെ ഇനി പ്രഖ്യാപനം ഉണ്ടായാൽ മാത്രം മതി.
        ഇ.എം.എസിന് ശേഷം സിപിഎം ജനറൽ സെക്രട്ടറി ആകുന്ന മലയാളിയാണ് എം.എ. ബേബി.

Post a Comment

0 Comments

Ad Code

Responsive Advertisement