Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പഹൽഗാം ഭീകരാക്രമണം: കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ്.

പഹൽഗാം ഭീകരാക്രമണം: കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ്.
ന്യൂഡൽഹി: പഹൽഗാം ഭീകര ആക്രമണത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ്. ജമ്മു കശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസർക്കാരിനാണ്. ഉയരുന്ന ചോദ്യങ്ങൾക്ക് കേന്ദ്രം ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. 
         സർവകക്ഷി യോഗത്തിന് പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കണമെന്നുംകോൺഗ്രസ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വൈകിട്ട് ചേരുന്ന സർവകക്ഷിയോഗത്തിൽ രാഹുൽ ഗന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും ഉന്നയിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement