Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെരുവ് നായയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരിക്ക് ഗുരുതര പരിക്ക്.

തെരുവ് നായയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരിക്ക് ഗുരുതര പരിക്ക്.
വയനാട്: തെരുവ് നായയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരിക്ക് ഗുരുതര പരിക്ക്. കണിയാമ്പറ്റയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. 
         പള്ളിത്താഴെ മദ്രസയിലേക്ക് പോകുമ്പോഴാണ് നാല് നായ്ക്കള്‍ ചേർന്ന് പാറക്കല്‍ നൗഷാദിന്‍റെ മകള്‍ സിയ ഫാത്തിമയെ ആക്രമിച്ചത്. കുട്ടിയുടെ തലക്കും ദേഹത്തുമെല്ലാം നായയുടെ ആക്രമണത്തില്‍ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement