Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേശീയപാതയില്‍ ഉണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.

ദേശീയപാതയില്‍ ഉണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.
തൃശ്ശൂർ: കൊടകര നെല്ലായയിൽ  ദേശീയപാതയില്‍ ഉണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കയ്പമംഗലം അയിരൂർ ക്ഷേത്രത്തിനടുത്ത് കാവുങ്ങപറമ്പില്‍ ബാലചന്ദ്രന്റെ മകൻ ഭരത് (23), തിരുവനന്തപുരം തോന്നക്കല്‍ സ്വദേശി ചാരുവിള വീട്ടില്‍ ഉണ്ണിപ്പിള്ള മകൻ ഉത്തരജ് (20) എന്നിവരാണ് മരിച്ചത്.
      ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. സ്വകാര്യ ആശുപത്രി കാന്റീനിലെ ജീവനക്കാരാണ് ഇരുവരും.

Post a Comment

0 Comments

Ad Code

Responsive Advertisement