Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു.

മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. 
കോട്ടയം: മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായ മുനിയ സ്വാമി (56) ആണ് മരിച്ചത്.  
      ഇന്ന് ഉച്ചക്ക് ആണ് സംഭവം. കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിൽ റബ്ബർ മരം സ്കൂട്ടറിന് മുകളിലേയ്ക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement