Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തിരു.: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമനയിലാണ് സംഭവം. സതീഷ്, ബിന്ദു എന്നിവരാണ് മരിച്ചത്. ഭർത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഇരുവരും ജീവനൊടുക്കിയതാണെന്ന് ആണ് സംശയം.

Post a Comment

0 Comments

Ad Code

Responsive Advertisement