Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്ക്.

നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്ക്.
കൊല്ലം: കുളത്തൂപ്പുഴയിൽ നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.
       കൈ കാണിച്ച ശേഷം നിർത്താതെ പോയ ബൈക്കിനെ പോലീസ് ജീപ്പിൽ പിന്തുടരുമ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. എസ്ഐ ഗണേഷ്, ഡ്രൈവർ ഉബൈദ്, ഹോം ഗാർഡ് ഹരി എന്നിവർക്കാണ് പരിക്കേറ്റത്.
        കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. വീതി കുറവായ റോഡിലായിരുന്നു അപകടമുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement