Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൊഴിലുറപ്പ് ജോലിക്കാർക്ക് ഇടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു.

തൊഴിലുറപ്പ് ജോലിക്കാർക്ക് ഇടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു.
തിരു.: തൊഴിലുറപ്പ് ജോലിക്കാർക്ക് ഇടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു. വർക്കല പാലച്ചിറ ബൈജു ഭവനിൽ ശാന്ത (65) ആണ് മരിച്ചത്.
      അമിതവേഗത്തിലെത്തിയ കാറാണ് ശാന്തയെ ഇടിച്ചത്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ശാന്തയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടമടക്കം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement