Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർറ്റിസിയിൽ ഇനി അന്വേക്ഷണങ്ങൾ മൊബൈൽ ഫോണിൽ മാത്രം.

കെഎസ്ആർറ്റിസിയിൽ ഇനി അന്വേക്ഷണങ്ങൾ മൊബൈൽ ഫോണിൽ മാത്രം.
തിരു.: ഇന്നു മുതൽ കെഎസ്ആർറ്റിസി ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണങ്ങൾക്ക് ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വന്നു.
സ്റ്റേഷനുകളും മൊബൈൽ ഫോൺ നമ്പറും.
(മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന സ്റ്റേഷനുകൾ)
ബാക്കി സ്റ്റേഷനുകളിലും ഉടൻ മൊബെൽ നമ്പരുകൾ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

അടൂർ: +9188933740
ആര്യങ്കാവ്: +919188933727
ആലപ്പുഴ +9188933748
ആലുവ  +9188933776
ആറ്റിങ്ങൽ +9188933701
എടത്വാ +9188933752
കന്യാകുമാരി +9188933711
കായംകുളം +9188933754
കാസർഗോഡ് +9188933826
കോന്നി +9188933741
കൊട്ടാരക്കര +9188933732
കുളത്തുപ്പുഴ +9188933734
ഗുരുവായൂർ +9188933792
ചങ്ങനാശ്ശേരി +9188933757
ചെങ്ങന്നൂർ +9188933750
ചേർത്തല +9188933751
തിരുവനന്തപുരം +9188933717
തിരുവനന്തപുരം സെൻട്രൽ- +9188933717
തിരുവമ്പാടി  +9188933812
തിരുവല്ല  +9188933746
തിരൂർ  +9188933808
തൃശൂർ +9188933797
തെങ്കാശി +919188933739
തൊട്ടിൽപ്പാലം +9188933813
തൊടുപുഴ  +9188933775
പത്തനംതിട്ട +9188933744
പത്തനാപുരം +9188933735
പന്തളം +9188933743
പാപ്പനംകോട്- +9188933710
പാലാ  9188933762
പാലക്കാട്‌ +9188933800
പുനലൂർ +9188933736
പെരിന്തൽമണ്ണ  +9188933806
പൊന്നാനി  +9188933807
ബാംഗ്ലൂർ സാറ്റലൈറ്റ്  +9188933820
മലപ്പുറം    +9188933803
മല്ലപ്പള്ളി +9188933742
മാവേലിക്കര +9188933756
മൂന്നാർ +9188933771
മൂലമറ്റം +9188933770
മൈസൂർ +9188933821
സുൽത്താൻ ബത്തേരി +9188933819
ഹരിപ്പാട് +9188933753
റാന്നി: 9188933745

Post a Comment

0 Comments

Ad Code

Responsive Advertisement