Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കർക്കടക വാവ് ഇന്ന്.

കർക്കടക വാവ് ഇന്ന്.
കോട്ടയം: പിതൃക്കൾക്കു ബലിയർപ്പിക്കുന്ന കർക്കടക വാവ് ഇന്ന്. ആലുവ മണപ്പുറം, വയനാട് തിരുനെല്ലി, മലപ്പുറം തിരുനാവായ, തിരുവനന്തപുരം വർക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, തൃശൂർ തിരുവില്വാമല പാമ്പാടി, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണക്ഷേത്രം, നാഗമ്പടം ശിവക്ഷേത്രം തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിൽ ഇന്നു പതിനായിരങ്ങൾ ബലിതർപ്പണം നടത്തുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement