Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്റ്റംബർ 9നാണ് തിരഞ്ഞെടുപ്പ്. 
        ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഓഗസ്റ്റ് 21 വരെ നാമനിർദ്ദേശപത്രികകൾ സ്വീകരിക്കും. പ്രതികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 25 ആണ്. തിരഞ്ഞെടുപ്പു തീയതി തന്നെ ഫലപ്രഖ്യാപനവും നടക്കും. 
       2022ൽ ഓഗസ്‌റ്റ് ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് 16-ാമത് ഉപരാഷ്ട്രപതിയായി ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement