Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആരാധന മഠത്തിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.

ആരാധന മഠത്തിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം: ആരാധന മഠത്തിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്കൊളാസ്റ്റിക്ക (33) ആണ് മരിച്ചത്. കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് സംഭവം. വ്യക്തപരിമായ പ്രശ്‌നങ്ങളെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement