Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.
കൊച്ചി: മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. പിറവത്തുണ്ടായ സംഭവത്തില്‍ ചോറ്റാനിക്കര എരുവേലി സ്വദേശി ആല്‍ബിൻ ഏലിയാസ് (23) ആണ് മരിച്ചത്. കാണാതായ മാനന്തവാടി സ്വദേശി അർജ്ജുനായി (23) തെരച്ചില്‍ തുടരുകയാണ്. 
      ഒഴുക്കില്‍പ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തിരക്ഷപ്പെട്ടു. മൂവാറ്റുപുഴ ഇലാഹിയ കോളജിലെ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ബിരുദദാന ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു ഇവർ. ആല്‍ബിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement