Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജലവിതരണം മുടങ്ങും.

 ജലവിതരണം മുടങ്ങും.
ഇടുക്കി: പീരുമേട് ഹെലിബറിയ ജലവിതരണ പദ്ധതിയിലെ ബൂസ്റ്റർ - രണ്ട് പമ്പ് ഹൗസിൽ മോട്ടോർ തകരാറ് മൂലം, പെരുവന്താനം, പീരുമേട് പഞ്ചായാത്തുകളിൽ പൂർണ്ണമായും ഏലപ്പാറ കൊക്കയാർ പഞ്ചായത്തുകളിൽ ഭാഗികമായും ശനി, ഞായർ ദിവസങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി പീരുമേട് ബബ്ബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement