Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻമന്ത്രി എം.ആർ. രഘുചന്ദ്രബാൽ അന്തരിച്ചു.

മുൻമന്ത്രി എം.ആർ. രഘുചന്ദ്രബാൽ അന്തരിച്ചു.
തിരു.: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ആർ. രഘുചന്ദ്രബാൽ അന്തരിച്ചു.
     നാലാം കരുണാകരൻ മന്ത്രിസഭയിൽ (1991-'05) എക്സൈസ് മന്ത്രിയായിരുന്നു. കോവളം (1980-'82), പാറശാല (1991-'96) മണ്ഡലങ്ങളെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ദീർഘകാലം കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പദവി വഹിച്ചു. എം. കുഞ്ഞുകൃഷ്ണൻ നാടാരുടെ പിൻഗാമിയായി പൊതുരംഗത്തേയ്ക്കു
കടന്നുവന്ന രഘുചന്ദ്രബാൽ, 1991ൽ ഇരുപത്തൊന്നംഗ കെപിസിസി നിർവ്വാഹക സമിതിയിൽ അംഗമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement