Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അടൂരിലെ ഹോട്ടലിൽ തീപിടുത്തം

അടൂരിലെ ഹോട്ടലിൽ തീപിടുത്തം
അടൂർ: കടമ്പനാട് ജംഗ്ഷനിലെ  ഹോട്ടലിൽ തീപിടുത്തം. ഷവർമ പ്ലാന്റിന് സമീപം വച്ചിരുന്ന പാചകവാതക സിലിണ്ടർ ലീക്കായതിനെത്തുടർന്നാണ് ഹോട്ടൽ ഭാഗികമായി കത്തിനശിച്ചത്.
       അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സീനിയർ ഫയർ ഓഫീസർ ഇ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ അടൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എൻജിൻ എത്തിച്ച് വെള്ളം പമ്പ് ചെയ്തു തീ നിയന്ത്രണ വിധേയമാക്കി. 
       വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement