Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗം എം.എസ്. സലിംകുമാർ നിര്യാതനായി.

സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗം എം.എസ്. സലിംകുമാർ നിര്യാതനായി.
അയ്മനം: സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ആതിര നിവാസിൽ എം.എസ്. സലിം കുമാർ (69) നിര്യാതനായി. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സിപിഐ(എം) മുൻ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി എ.വി. റസ്സൽ തുടങ്ങിയവർ അനുശോചിച്ചു.

        സംസ്കാരം നാളെ (ശനി, 23-03-2024) പകൽ വീട്ടിലെ പൊതുദർശനത്തിന് ശേഷം 3ന് കോട്ടയം മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. ഭാര്യ: ഉഷ, മകൾ: ആതിര. മരുമകൻ: മനീഷ്.

Post a Comment

0 Comments

Ad Code

Responsive Advertisement