Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോഴിക്കോട് തീപിടിത്തം; രണ്ട് ബേക്കറികള്‍ കത്തിനശിച്ചു.

കോഴിക്കോട് തീപിടിത്തം; രണ്ട് ബേക്കറികള്‍ കത്തിനശിച്ചു.

കോഴിക്കോട്: താമരശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് തീപിടിത്തം. സരോജ്, കാബ്രോ തുടങ്ങിയ രണ്ട് ബേക്കറികള്‍ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.
        ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
       പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികള്‍ പ്രവര്‍ത്തിച്ചിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement