Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൊട്ടിലിൽ കഴുത്ത് കുരുങ്ങി അഞ്ചു വയസുകാരി മരിച്ചു.

തൊട്ടിലിൽ കഴുത്ത് കുരുങ്ങി അഞ്ചു വയസുകാരി മരിച്ചു.
പത്തനംതിട്ട: കോന്നിയിൽ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു. കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ്, നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന തൊട്ടിലിൽ കയറിയപ്പോൾ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആയിരുന്നു സംഭവം നടന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement