Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ത്യ, ഫിഫ റാങ്കിംഗില്‍ 121-ാം സ്ഥാനത്ത്.

ഇന്ത്യ, ഫിഫ റാങ്കിംഗില്‍ 121-ാം സ്ഥാനത്ത്.

മുംബൈ: വീണ്ടും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വന്‍തിരിച്ചടി. ഫിഫ റാങ്കിങില്‍ ഇന്ത്യ നാല് സ്ഥാനങ്ങള്‍ ഇറങ്ങി 121-ാം റാങ്കിലേക്കെത്തി. അഫ്ഗാനിസ്ഥാന് എതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ കനത്ത പരാജയമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
       സമീപകാലത്ത് ഇന്ത്യ പ്രകടനത്തില്‍ പിന്നാക്കം പോയത് കനത്ത നഷ്ടത്തിലേക്കാണ് ടീമിനെ എത്തിച്ചത്. എഎഫ്സി എഷ്യന്‍ കപ്പിലെ മോശം പ്രകടനവും റാങ്കിങില്‍ നിര്‍ണ്ണായകമായി. ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ബ്രസീല്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, ഇറ്റലി, ക്രൊയേഷ്യ ടീമുകളാണ് ആദ്യ പത്തിലുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement