Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; 20ന് ഒമാനിലേക്ക് തിരിക്കും.

നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; 20ന് ഒമാനിലേക്ക് തിരിക്കും.

പാലക്കാട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ശനിയാഴ്ച ഒമാനിലേക്ക് തിരിക്കും. അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു . നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായിട്ടാണ് അമ്മ പോകുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം നഷ്ടപരിഹാരം (ബ്ലഡ് മണി) സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

Post a Comment

0 Comments

Ad Code

Responsive Advertisement