Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എന്തൊരു ചൂട് ? 40 ഡിഗ്രി കടന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

എന്തൊരു ചൂട് ? 40 ഡിഗ്രി കടന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

തിരു.: സംസ്ഥാനത്ത് ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
         കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 2– 3 ഡിഗ്രി കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത ഇള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement