Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാചകവാതക വില കുറച്ചു.

പാചകവാതക വില കുറച്ചു.
കൊച്ചി: പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് 30.50 രൂപ കുറച്ചത്.
         കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement