Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ.കെ. ശിശുപാലൻ അന്തരിച്ചു.

കെ.കെ. ശിശുപാലൻ അന്തരിച്ചു.
 

കുമരകം: എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കൗൺസിലറും വിരിപ്പുകാല 259-ാം നമ്പർ എസ്എൻഡിപി ശായായോഗം മുൻ പ്രസിഡൻ്റുമായ കുമരകം വിരിപ്പുകാലാ കൂരിച്ചാലിൽ കെ.കെ. ശിശുപാലൻ (ഡീസൽ ഇന്ത്യ, കോട്ടയം) അന്തരിച്ചു. 62 വയസായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും. 
        കുടയംപടി വടക്കേപ്പറമ്പിൽ കുടുംബാംഗം രജനിയാണ് ഭാര്യ. മക്കൾ. അനന്തു ശിശുപാലൻ, നന്ദു ശിശുപാലൻ, ശില്പ ശിശുപാലൻ. മരുമക്കൾ: അശ്വതി, അപർണ്ണ.

Post a Comment

0 Comments

Ad Code

Responsive Advertisement