Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻഫോഴ്സ്മെന്റും ആദായനികുതി വകുപ്പും ഗുണ്ടായിസമാണ് സിപിഎമ്മിനോട് കാണിക്കുന്നത്: എം.വി. ഗോവിന്ദൻ.

എൻഫോഴ്സ്മെന്റും ആദായനികുതി വകുപ്പും ഗുണ്ടായിസമാണ് സിപിഎമ്മിനോട് കാണിക്കുന്നത്: എം.വി. ഗോവിന്ദൻ.

എൻഫോഴ്സ്മെന്റും ആദായനികുതി വകുപ്പും ഗുണ്ടായിസമാണ് സിപിഎമ്മിനോട് കാണിക്കുന്നത്: എം.വി. ഗോവിന്ദൻ. ബാങ്ക് അക്കൗണ്ടുകൾ എല്ലാം തന്നെ നിയമാനുസൃതമാണ്. അക്കൗണ്ടുകൾ സംബന്ധിക്കുന്ന വിവരം കൃത്യമായി കൈമാറിയിട്ടുണ്ട്. നിയമപരമായി ചെയ്യാനുള്ളതെല്ലാം ചെയ്യും. എല്ലാ ഇടപാടുകളും സുതാര്യമാണ്. അക്കൗണ്ട് മരവിപ്പിച്ച നടപടി നിയമപരമായി കൈകാര്യം ചെയ്യും.
        തൃശ്ശൂരിൽ പ്രധാനമന്ത്രി സ്ഥിരതാമസമാക്കട്ടെയെന്നാണ് ഗോവിന്ദൻ്റെ പരിഹാസം. പാനൂർ വിഷയത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ല. പാർട്ടി നേതാക്കളാരും സന്ദർശനം നടത്തിയിട്ടില്ല. പാർട്ടി നേതാക്കൾ സന്ദർശനം നടത്തിയതായി അറിവില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement