Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ത്യ - പാക്ക് വെടിനിർത്തൽ നിലവിൽ വന്നു; സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.

ഇന്ത്യ - പാക്ക് വെടിനിർത്തൽ നിലവിൽ വന്നു; സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ന് വൈകുന്നേരം 5 മണിയോടെ ഇരു രാജ്യങ്ങളും കര-വ്യോമ-സമുദ്ര മാർഗ്ഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചുവെന്ന് വിക്രം മിശ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.  
        വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്നു പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. തങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഉടൻ വെടിനിർത്തൽ നടപ്പിലാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement