Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം.

എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം.
ചെങ്ങന്നൂർ: എംസി റോഡിൽ കല്ലിശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ചൊവ്വാഴ്ച വൈകിട്ട് ആറരയ്ക്ക് ശേഷമാണ് അപകടം നടന്നത്. പ്രാവിൻകൂടിൽ പ്രവർത്തിക്കുന്ന കാർ സർവീസ് സെന്ററിൽ എത്തിച്ച വാഹനം ടെസ്റ്റ് ഡ്രൈവിനായി പോകുമ്പോഴാണ് അപകടമുണ്ടായത്.
      കല്ലിശ്ശേരി പാലത്തിൽ നിന്ന് ദിശ തെറ്റി എതിരെ വന്ന വാഹനത്തിനെ രക്ഷിക്കുന്നതിനു വേണ്ടി വെട്ടിച്ച കാർ, നിയന്ത്രണം വിട്ട് രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയും തുടർന്ന് വഴിയോര കച്ചവടം നടത്തിവന്നിരുന്ന പച്ചക്കറി ഓട്ടോയിൽ ഇടിച്ചുമാണ് അപകടം ഉണ്ടായത്. തിരുവല്ലയിൽ നിന്നും ചെങ്ങന്നൂരിലേക്ക് വന്ന സ്കൂട്ടർ യാത്രികനാണ് അപകടത്തിൽ മരണമടഞ്ഞത്. 

Post a Comment

0 Comments

Ad Code

Responsive Advertisement