Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചതായി സൂചന. രോഗി വെന്‍റിലേറ്ററില്‍.

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചതായി സൂചന. രോഗി വെന്‍റിലേറ്ററില്‍.
ആലപ്പുഴ: എടത്വ തലവടിയില്‍ കോളറ സ്ഥിരീകരിച്ചതായി സൂചന. രോഗി വെന്‍റിലേറ്ററില്‍ തുടരുകയാണ്. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ പി.ജി. രഘുവിന്ന് (48) ആണ് കോളറ സ്ഥിരീകരിച്ചതായി സൂചനയുള്ളത്.
        തിരുവല്ലയിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കോളറയുടെ സൂചനയുള്ള പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement